Wednesday, July 8, 2020

The year of the invention of the electric battery | ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ച വർഷം

#വർഷംകണ്ടുപിടിത്തംശാസ്ത്രജ്ഞൻ
1240 BCആർക്കിമിഡീസ് തത്ത്വംആർക്കിമിഡീസ്
21600ഇലക്ട്രോസ്കോപ്പ്വില്യം ഗിൽബർട്ട്
31672പ്രകാശത്തിന്റെ കണികാ സിദ്ധാന്തംഐസക്ന്യൂട്ടൺ
41678പ്രകാശത്തിന്റെ തരംഗ സിദ്ധാന്തംക്രിസ്റ്റ്യൻ ഹൈഗൻസ്

Tuesday, July 7, 2020

What is the official publication of the Government of India? | ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ഏതാണ്?

1Blue Bookബ്രിട്ടീഷ് ഗവൺമെന്റിന്റെ ഔദ്യോഗിക റിപ്പോർട്ട്
2Green Bookഇറ്റലി, ഇറാൻ ഗവൺമെന്റുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണം
3Gray Bookബൽജിയം, ജപ്പാൻ ഗവൺമെന്റുകളുടെ ഔദ്യോഗിക റിപ്പോർട്ട്
4White Bookപോർച്ചുഗൽ, ചൈന, ജർമ്മനി എന്നീ ഗവൺമെന്റകളുടെ ഔദ്യോഗിക റിപ്പോർട്ട്
5Orange Bookനെതർലന്റ് സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം

Monday, July 6, 2020

Who wrote the Kama Sutra? | കാമസൂത്ര രചിച്ചത് ആരാണ്?

1രാമായണംവാല്മീകി
2മഹാഭാരതംവ്യാസൻ
3ഭഗവത്ഗീതവ്യാസൻ
4അർത്ഥശാസ്ത്രംകൗടില്യൻ
5അഭിജ്ഞാന ശാകുന്തളംകാളിദാസൻ

Sunday, July 5, 2020

What is the ancient name of the river Airavati? | ഐരാവതി നദിയുടെ പ്രാചീന നാമം എന്താണ്?

#നദികൾപ്രാചീന നാമം
1ചെനാബ്ചന്ദ്രഭാഗ
2ഝലംവിതാസ്ത
3ബിയാസ്വിപാസ
4സത്‌ലജ്ശതദ്രു

Saturday, July 4, 2020

The Nobel Prize for Physics | ഭൗതികശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ പ്രശസ്തർ

#ലഭിച്ച വർഷംശാസ്ത്രജ്ഞൻകണ്ടുപിടിത്തം
11901വില്യം റോൺട്ജൻX-RAY
21903ബെക്കറൽ, പിയറി ക്യൂറി, മേരി ക്യൂറിറേഡിയോ ആക്ടീവത
31906ജെ. ജെ. തോംസൺഇലക്ട്രോൺ
41918മാക്സ് പ്ലാങ്ക്ക്വാണ്ടം തിയറി

Friday, July 3, 2020

Who is known as Christian Kalidasa? | ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നത് ആരാണ്?

1കേരള വാല്മീകിവള്ളത്തോൾ
2കേരളവ്യാസൻകൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
3കേരളപാണിനിഏ. ആർ. രാജരാജവർമ്മ
4ക്രൈസ്തവ കാളിദാസൻകട്ടക്കയം ചെറിയാൻ മാപ്പിള
5കേരള ഇബ്സൻഎൻ. കൃഷ്ണപിള്ള

Thursday, July 2, 2020

Whose pseudonym is 'MRB'? | 'എം.ആർ.ബി' എന്നത് ആരുടെ തൂലികാനാമമാണ്?

1അക്കിത്തംഅച്യുതൻനമ്പൂതിരി
2ആനന്ദ്പി. സച്ചിദാനന്ദൻ
3ആഷാമേനോൻകെ. ശ്രീകുമാർ
4ഇ. എം. കോവൂർമാത്യു അയ്പ്
5ഉറൂബ്പി. സി. കുട്ടിക്ക്യഷ്ണൻ

Wednesday, July 1, 2020

Tuberculin test is for which diagnosis? | ട്യൂബർകുലിൻ ടെസ്റ്റ് ഏതു രോഗം കണ്ടുപിടിക്കാനുള്ളതാണ്?

#ടെസ്റ്റുകൾരോഗങ്ങൾ
1ബയോപ്സികാൻസർ
2ലെപ്രാെമിൻ ടെസ്റ്റ്കുഷ്ഠം
3എലിസ ടെസ്റ്റ്എയ്ഡ്സ്
4വെസ്റ്റേൺ ബ്ലോട്ട്എയ്ഡ്സ്

Tuesday, June 30, 2020

What is the chemical name of Vitamin D? | ജീവകം D യുടെ രാസനാമം ഏതാണ്?

#ജീവകംരാസനാമം
1ജീവകം A1റെറ്റിനോൾ
2ജീവകം A2ഡി ഹൈഡ്രോ റെറ്റിനോൾ
3ജീവകം B1തയാമിൻ
4ജീവകം B2റൈബോ ഫ്ളാവിൻ

Monday, June 29, 2020

What is the substance known as 'Philosopher's Wool'? | “ഫിലോസഫേഴ്സ് വൂൾ' എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്?

1.ചിരിപ്പിക്കുന്ന വാതകം
നൈട്രസ് ഓക്സൈഡ്
2.പ്രമാണ ലായകം
ജലം
3.സാർവ്വിക ലായകം
ജലം
4.സിങ്ക് പുഷ്പങ്ങൾ
സിങ്ക് ഓക്സൈഡ്
5.വിഡ്ഢികളുടെ സ്വർണ്ണം
അയൺ പൈറൈറ്റ്സ്