Tuesday, June 30, 2020

What is the chemical name of Vitamin D? | ജീവകം D യുടെ രാസനാമം ഏതാണ്?

#ജീവകംരാസനാമം
1ജീവകം A1റെറ്റിനോൾ
2ജീവകം A2ഡി ഹൈഡ്രോ റെറ്റിനോൾ
3ജീവകം B1തയാമിൻ
4ജീവകം B2റൈബോ ഫ്ളാവിൻ

Monday, June 29, 2020

What is the substance known as 'Philosopher's Wool'? | “ഫിലോസഫേഴ്സ് വൂൾ' എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്?

1.ചിരിപ്പിക്കുന്ന വാതകം
നൈട്രസ് ഓക്സൈഡ്
2.പ്രമാണ ലായകം
ജലം
3.സാർവ്വിക ലായകം
ജലം
4.സിങ്ക് പുഷ്പങ്ങൾ
സിങ്ക് ഓക്സൈഡ്
5.വിഡ്ഢികളുടെ സ്വർണ്ണം
അയൺ പൈറൈറ്റ്സ്

Sunday, June 28, 2020

What is the unit of measurement of sound power? | ശബ്ദശക്തി അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ്?

1സമയത്തിന്റെ യൂണിറ്റ്സെക്കന്റ്
2വൈദ്യുത ചാർജിന്റെ യൂണിറ്റ്കൂളംബ്
3വ്യാപ്തത്തിന്റെ യൂണിറ്റ്ഘനമീറ്റർ
4ഉള്ളളവിന്റെ ഏകകംലിറ്റർ
5ആവൃത്തിയുടെ യൂണിറ്റ്ഹെർട്സ്

Saturday, June 27, 2020

Which was the first color film in Malayalam? | മലയാളത്തിലെ ആദ്യത്തെ കളർ ചലച്ചിത്രം ഏതാണ്?

1.മലയാളത്തിലെ ആദ്യത്തെ 70 എം. എം. സിനിമ
പടയോട്ടം
2.മലയാളത്തിലെ ആദ്യത്തെ കളർ ചലച്ചിത്രം
കണ്ടം ബെച്ച കോട്ട്
3.മലയാളത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചലച്ചിത്രം
തച്ചോളി അമ്പു (സംവിധാനം - അപ്പച്ചൻ)
4.മലയാളത്തിലെ ആദ്യത്തെ 3 ഡി ചലച്ചിത്രം
മൈ ഡിയർ കുട്ടിച്ചാത്തൻ (സംവിധാനം - ജിജോ)
5.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
മൂന്നാമതൊരാൾ

Friday, June 26, 2020

Whose pseudonym is 'Vikraman'? | 'വിക്രമൻ' എന്നത് ആരുടെ തൂലികാനാമമാണ് ?

#തൂലികാനാമങ്ങൾസാഹിത്യകാരന്മാർ
1അയ്യനേത്ത്ഫാ. ഉമ്മൻ അയ്യനേത്ത്
2അക്കിത്തംഅച്യുതൻ നമ്പൂതിരി
3ആഷാ മേനോൻകെ. ശ്രീകുമാർ
4ഇടശ്ശേരിഗോവിന്ദൻ നായർ

Thursday, June 25, 2020

Who was the first woman judge of the Supreme Court? | സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരായിരുന്നു?

1.അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത
കെ.സി. ഏലമ്മ
2.കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
സുജാത മനോഹർ
3.കേരള ഹൈക്കോടതിയിൽ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
കെ. കെ. ഉഷ
4.ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി വനിതാ ജഡ്ജി
അന്നാ ചാണ്ടി (കേരള ഹൈക്കോടതി)
5.കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത
അന്നാ ചാണ്ടി

Wednesday, June 24, 2020

The year of the Channar Rebellion? | ചാന്നാർ ലഹള നടന്ന വർഷം?

1ആറ്റിങ്ങൽ കലാപം1721
2കുളച്ചൽ യുദ്ധം1741
3കുണ്ടറ വിളംബരം1809
4കുറിച്ച്യർ ലഹള1812
5ചാന്നാർ ലഹള1859

Tuesday, June 23, 2020

On which river is the Vazhani Dam located? | വാഴാനി അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

#അണക്കെട്ട്നദി
1പെരുവണ്ണാമൂഴി, കൊയിലാണ്ടികുറ്റ്യാടിപ്പുഴ
2കുറ്റ്യാടി, ഊരക്കുഴികുറ്റ്യാടിപ്പുഴ
3മലമ്പുഴ, പാലക്കാട്ഭാരതപ്പുഴ
4മീൻകരഭാരതപ്പുഴ

Monday, June 22, 2020

Military Ranks | മിലിട്ടറി റാങ്കുകൾ

#കരസനവ്യോമസേനനാവികസേന
1ഫീൽഡ്മാർഷൽമാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്സ്അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ്
2ജനറൽഎയർചീഫ് മാർഷൽഅഡ്മിറൽ
3ലെഫ്: ജനറൽഎയർ മാർഷൽവൈസ് അഡ്മിറൽ
4മേജർ ജനറൽഎയർ വൈസ് മാർഷൽറിയർ അഡ്മിറൽ

Sunday, June 21, 2020

First films in India | ഇന്ത്യയിലെ ആദ്യ ചിത്രങ്ങൾ

#ഭാഷസിനിമ
1.ഹിന്ദിപുണ്ഡലിക്ക് (1912)
2.മലയാളംവിഗതകുമാരൻ (1928)
3.ഇംഗ്ലീഷ്കോർട്ട് ഡാൻസർ
4.സംസ്കൃതംആദിശങ്കര (1983)

Saturday, June 20, 2020

The first sound films in India | ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രങ്ങൾ

#ഭാഷസിനിമ
1.മലയാളംബാലൻ (1938)
2.ഹിന്ദിഅലം അര (1931)
3.തമിഴ്കാളിദാസ് (1931)
4.തെലുങ്ക്ഭക്തപ്രഹ്ലാദ (1931)

Friday, June 19, 2020

The person who spent the most time in space? | ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചിലവഴിച്ച വ്യക്തി?

1.ബഹിരാകാശത്ത് പോയ ആദ്യ അമേരിക്കൻ വനിത
സാലി കെ. റൈഡ് (1983)
2.ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
സ്പുട്നിക്-1 (സോവിയറ്റ് യൂണിയൻ, 1957 ഒക്ടോബർ 4).
3.ലോക ബഹിരാകാശയുഗം തുടങ്ങിയത്
1957, ഒക്ടോബർ 4
4.അമേരിക്കയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
എക്സ്പ്ലോറർ (1958)
5.ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി
റഷ്യയുടെ യൂറി ഗഗാറിൻ (1961) (വോസ്റ്റോക്ക് -1 എന്ന പേടകത്തിൽ)

Thursday, June 18, 2020

Which is the national flower of India? | ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്?

#രാജ്യംപുഷ്പം
1.നേപ്പാൾപൂവരശ്
2.റഷ്യശീമജമന്തി
3.തായ്‌ലന്റ്കണിക്കൊന്ന
4.ഓസ്ട്രേലിയഅക്കേഷ്യാപൂവ്

Tuesday, June 16, 2020

How many years is a decade called? | ഒരു ദശാബ്ദം എന്നുപറഞാൽ എത്ര കൊല്ലം ആണ്‌?

1.60 സെക്കന്റ്1 മിനിട്ട്
2.60 മിനിട്ട്1 മണിക്കൂർ
3.24 മണിക്കൂർ1 ദിവസം
4.7 ദിവസം1 ആഴ്ച
5.30 ദിവസം1 മാസം

Monday, June 15, 2020

How many players are in the kabaddi game? | കബഡി കളിയിലുള്ള കളിക്കാരുടെ എണ്ണമെത്ര?

1.ബേസ് ബോൾ9 പേർ
2.ബാസ്കറ്റ് ബോൾ (പുരുഷന്മാർ)5 പേർ
3.ബാസ്കറ്റ് ബോൾ (സ്ത്രീകൾ)6 പേർ
4.ബ്രിഡ്ജ്2 പേർ
5.ക്രിക്കറ്റ്11 പേർ

Sunday, June 14, 2020

Music Emperors | സംഗീത ചക്രവർത്തിമാർ

1.ബാലമുരളീകൃഷ്ണകർണ്ണാടക സംഗീത വിദ്വാൻ
2.ബീഗം അക്തർഗസൽ ഗായിക
3.ഭീംസെൻ ജോഷിഹിന്ദുസ്ഥാനി സംഗീതജ്ഞൻ
4.സ്വാമി ഹരിദാസ്ദ്രുപദ് സംഗീതജ്ഞൻ
5.പണ്ഡിറ്റ് ജസ്‌രാജ്ഹിന്ദുസ്ഥാനി സംഗീതജ്ഞൻ

Saturday, June 13, 2020

Newspapers and Founders of the Freedom Struggle | സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ പത്രങ്ങളും സ്ഥാപകരും

1.മറാത്ത ഉൾ അക്ബർരാജാറാം മോഹൻ റോയ് ( 1822)
2.വംഗദൂത്രാജാറാം മോഹൻ റോയ് (1822)
3.ഇന്ത്യൻ മിറർദേവേന്ദ്രനാഥ ടാഗോർ ( 1862)
4.അമൃതബസാർ പത്രികശിശിർകുമാർ ഘോഷ്, മോട്ടിലാൽ ഘോഷ് (1868)
5.ബംഗദർശനബങ്കിംചന്ദ്ര ചാറ്റർജി (1873)

Friday, June 12, 2020

Agricultural Research Centers in Kerala | കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

1.നെല്ലു ഗവേഷണകേന്ദ്രംപട്ടാമ്പി, മങ്കൊമ്പ്, കായംകുളം
2.കശുവണ്ടിആനക്കയം (മലപ്പുറം), മാടക്കത്തറ
3.ഏലംപാമ്പാടുംപാറ (ഇടുക്കി)
4.കുരുമുളക്പന്നിയൂർ (കണ്ണൂർ)
5.തെങ്ങ്കാസർകോട്, കായംകുളം, ബാലരാമപുരം

Thursday, June 11, 2020

Diseases and their Organs | രോഗങ്ങളും അവ ബാധിക്കുന്ന അവയവങ്ങളും

#രോഗംഅവയവം
1.ലുക്കീമിയരക്തം
2.പ്രമേഹംപാൻക്രിയാസ്
3.കണഎല്ല്
4.ഗോയിറ്റർതൈറോയിഡ് ഗ്രന്ഥി

Wednesday, June 10, 2020

How many years does Haley's comet appear? | എത്ര വർഷം കൂടുമ്പോഴാണ് ഹാലിയുടെ വാൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത്?

1.എത്ര വർഷം കൂടുമ്പോഴാണ് ഹാലിയുടെ വാൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് ?
76 വർഷം
2.മോർണിംഗ്സ്റ്റാർ എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
3.സൂര്യൻ ഉത്തരായന രേഖയ്ക്ക് മീതെ വരുന്ന മാസം?
ജൂൺ
4.ആദ്യത്തെ കൃത്രിമോപഗ്രഹം?
എക്സ്പ്ലോറർ (അമേരി 1-1-1958 ജൂൺ 3 ന് വിക്ഷേപിച്ചു)
5.പ്രകാശദൂരദർശിനി കണ്ടുപിടിച്ചതാര് ?
ഗലീലിയോ(1609)

Tuesday, June 9, 2020

Antiquities and Authors | പൗരാണിക കൃതികളും കർത്താക്കളും

1.കാളിദാസൻ
അഭിജ്ഞാന ശാകുന്തളം
2.ചാണക്യൻ
അർത്ഥശാസ്ത്രം
3.പാണിനി
അഷ്ടാദ്ധ്യായി
4.വാഗ്ഭടൻ
അഷ്ടാംഗഹൃദയം
5.അശ്വഘോഷ്
ബുദ്ധചരിതം

Monday, June 8, 2020

Indian Literature | ഇന്ത്യൻ സാഹിത്യം

1.രബീന്ദ്രനാഥടാഗോർ
ഗീതാഞ്ജലി
2.പ്രേംചന്ദ്
ഗോധാൻ
3.മുൽക്ക് രാജ് ആനന്ദ്
ദ കൂലി, ദി അൺടച്ചബിൾ
4.അരബിന്ദഘോഷ്
ലൈഫ് ഡിവൈൻ
5.ആർ.കെ. നാരായൺ
ദ ഗൈഡ്, മാൽഗുഡി ഡെയ്സ്

Sunday, June 7, 2020

10 Questions and Answers about Fish | മത്സ്യത്തെപറ്റിയുള്ള 10 ചോദ്യങ്ങളും ഉത്തരങ്ങളും

1.ഏറ്റവും വലിയ മത്സ്യം
തിമിംഗലസ്രാവ്
2.മത്സ്യങ്ങളിലെ ശ്വസനാവയവങ്ങൾ
ചെകിളപ്പൂക്കൾ (Gills)
3.മനുഷ്യനെ ഭക്ഷിക്കുന്ന മത്സ്യം
പിരാന
4.പാവപ്പെട്ടവന്റെ മത്സ്യം
ചാള മത്സ്യം
5.ശരീരത്തിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം
ഈൽ

Saturday, June 6, 2020

The Heroes of the Animal World | ജന്തുലോകത്തിലെ നായകന്മാർ

1.ഏറ്റവും ഉയരം കൂടിയ മൃഗം
ജിറാഫ്
2.ഏറ്റവും വേഗതയേറിയ മൃഗം
ചീറ്റപ്പുലി
3.ഏറ്റവും വലിയ പക്ഷി
ഒട്ടകപക്ഷി
4.ഏറ്റവും ചെറിയ പക്ഷി
ഹമ്മിംഗ് പക്ഷി
5.ഏറ്റവും വലിയ പാമ്പ്
അനാകോണ്ട

Friday, June 5, 2020

Famous Personalities and Innovators In the Computer Industry | കമ്പ്യൂട്ടർ രംഗത്തെ പ്രശസ്ത വ്യക്തികളും കണ്ടുപിടുത്തങ്ങളും

1.കംപ്യൂട്ടറിന്റെ പിതാവ്
ചാൾസ് ബാബേജ്
2.ഇന്റർനെറ്റിന്റെ പിതാവ്
ജി. വിന്റൺ സർഫ്, ഗ്ലൻ റിക്കാർട്ട്
3.www ന്റെ പിതാവ്
ടിംബർണേഴ്സലീ
4.ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവ്
സബീർ ഭാട്ടിയ
5.സ്വതന്ത്ര വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സ്ഥാപകൻ
ജിമ്മി വെയ്ൽസ്

Thursday, June 4, 2020

Dynasties and Capitals | രാജവംശങ്ങളും തലസ്ഥാനങ്ങളും

രാജവംശംതലസ്ഥാനം
പാണ്ഡ്യന്മാർമധുര
ചാലൂക്യന്മാർവാതാപി
പല്ലവന്മാർകാഞ്ചി
ചോളന്മാർതഞ്ചാവൂർ
ചണ്ഡാലന്മാർഖജുരാഹോ

Wednesday, June 3, 2020

World Famous Physicists | ലോകത്തിലെ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്മാർ

1.അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ
ടോറിസെല്ലി
2.ആകാശത്തിലെ നിയമസംവിധായകൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
കെപ്ലർ
3.മെൻലോപാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
തോമസ് ആൽവ എഡിസൺ
4.ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നു എന്ന് നിരീക്ഷണങ്ങളിൽക്കൂടി ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ
ഗലീലിയോ ഗലീലി
5.മുകളിലേയ്ക്കിട്ട കല്ല് താഴേയ്ക്ക് വീഴുന്നതിനുള്ള കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഐസക് ന്യൂട്ടൺ