1. | ഏറ്റവും വലിയ മത്സ്യം തിമിംഗലസ്രാവ് |
2. | മത്സ്യങ്ങളിലെ ശ്വസനാവയവങ്ങൾ ചെകിളപ്പൂക്കൾ (Gills) |
3. | മനുഷ്യനെ ഭക്ഷിക്കുന്ന മത്സ്യം പിരാന |
4. | പാവപ്പെട്ടവന്റെ മത്സ്യം ചാള മത്സ്യം |
5. | ശരീരത്തിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം ഈൽ |
6. | സസ്യഭുക്കായ ഒരു മത്സ്യം കരിമീൻ |
7. | കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ മത്സ്യങ്ങൾ |
8. | ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന മത്സ്യം സീലാകാന്ത് (Coelacanth) |
9. | കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം ഹിപ്പോകാമ്പസ് |
10. | ഇന്ത്യയുടെ ദേശീയ മത്സ്യം അയല |
No comments:
Post a Comment