1. | നെല്ലു ഗവേഷണകേന്ദ്രം | പട്ടാമ്പി, മങ്കൊമ്പ്, കായംകുളം |
2. | കശുവണ്ടി | ആനക്കയം (മലപ്പുറം), മാടക്കത്തറ |
3. | ഏലം | പാമ്പാടുംപാറ (ഇടുക്കി) |
4. | കുരുമുളക് | പന്നിയൂർ (കണ്ണൂർ) |
5. | തെങ്ങ് | കാസർകോട്, കായംകുളം, ബാലരാമപുരം |
6. | കിഴങ്ങ് | ശ്രീകാര്യം (തിരുവനന്തപുരം) |
7. | കൈതച്ചക്ക | വെള്ളാനിക്കര, വാഴക്കുളം |
8. | വാഴ ഗവേഷണ കേന്ദ്രം | കണ്ണാറ (തൃശ്ശൂർ) |
9. | സുഗന്ധതൈല മരുന്നുചെടി ഗവേഷണ കേന്ദ്രം | ഓടക്കാലി (എറണാകുളം) |
10. | കാർഷിക ഗവേഷണ കേന്ദ്രം | മണ്ണുത്തി (തൃശ്ശൂർ) |
No comments:
Post a Comment