Tuesday, June 9, 2020

Antiquities and Authors | പൗരാണിക കൃതികളും കർത്താക്കളും

1.കാളിദാസൻ
അഭിജ്ഞാന ശാകുന്തളം
2.ചാണക്യൻ
അർത്ഥശാസ്ത്രം
3.പാണിനി
അഷ്ടാദ്ധ്യായി
4.വാഗ്ഭടൻ
അഷ്ടാംഗഹൃദയം
5.അശ്വഘോഷ്
ബുദ്ധചരിതം
6.ജയദേവൻ
ഗീതഗോവിന്ദം
7.ബാണഭട്ടൻ
ഹർഷചരിതം, കാദംബരി
8.മെഗസ്തനീസ്
ഇൻഡിക
9.വാത്സ്യായനൻ
കാമസൂത്ര
10.ഭാസ്കരാചാര്യൻ
ലീലാവതി
11.മനു
മനുസ്മൃതി
12.വിശാഖദത്തൻ
മുദ്രരാക്ഷസം
13.ഭരതമുനി
നാട്യശാസ്ത്രം
14.കൽഹാന
രാജതരംഗിണി
15.വിഷ്ണുശർമ
പഞ്ചതന്ത്ര
16.ഹർഷവർദ്ധന
രത്നാവലി
17.ഭാസ്കരാചാര്യൻ
സിദ്ധാർത്ഥ ശിരോമണി
18.തിരുവള്ളുവർ
തിരുക്കുറൽ
19.ഭവഭൂതി
ഉത്തര രാമചരിതം

No comments:

Post a Comment