Diseases and their Organs | രോഗങ്ങളും അവ ബാധിക്കുന്ന അവയവങ്ങളും
# | രോഗം | അവയവം |
---|
1. | ലുക്കീമിയ | രക്തം |
2. | പ്രമേഹം | പാൻക്രിയാസ് |
3. | കണ | എല്ല് |
4. | ഗോയിറ്റർ | തൈറോയിഡ് ഗ്രന്ഥി |
5. | ക്ഷയം | ശ്വാസകോശങ്ങൾ |
6. | പയോറിയ | പല്ല്, മോണ |
7. | മഞ്ഞപ്പിത്തം | കരൾ |
8. | തിമിരം | കണ്ണ് |
9. | ട്രക്കോമ | കണ്ണ് |
10. | ഡിഫ്തീരിയ | തൊണ്ട |
11. | ബ്രോങ്കൈറ്റിസ് | ശ്വാസകോശങ്ങൾ |
12. | ന്യൂമോണിയ | ശ്വാസകോശങ്ങൾ |
13. | ടോൺസിലൈറ്റിസ് | ടോൺസിൽസ് ഗ്രന്ഥി |
14. | വാതം | സന്ധികൾ |
15. | ടൈഫോയിഡ് | കുടൽ |
16. | മെനിഞ്ചൈറ്റിസ് | തലച്ചോറ്, സുഷുമ്ന |
17. | മലേറിയ | സ്പ്ലീൻ |
18. | നെഫ്രൈറ്റിസ് | വൃക്ക |
19. | എയ്ഡ്സ് | പ്രതിരോധ സംവിധാനം |
20. | പേപ്പട്ടിവിഷം | തലച്ചോറ് |
21. | മയോപ്പിയ | കണ്ണ് |
22. | എക്സിമ | ത്വക്ക് |
23. | പോളിയോ | നാഡീവ്യൂഹം |
24. | റുമാറ്റിസം | സന്ധികൾ |
25. | ആർത്രൈറ്റിസ് | സന്ധികൾ |
26. | ആസ്ത്മ | ശ്വാസകോശം |
27. | ഡെർമൈറ്റിസ് | ത്വക്ക് |
28. | പരാലിസിസ് | നാഡീവ്യൂഹം |
No comments:
Post a Comment