1. | കംപ്യൂട്ടറിന്റെ പിതാവ് ചാൾസ് ബാബേജ് |
2. | ഇന്റർനെറ്റിന്റെ പിതാവ് ജി. വിന്റൺ സർഫ്, ഗ്ലൻ റിക്കാർട്ട് |
3. | www ന്റെ പിതാവ് ടിംബർണേഴ്സലീ |
4. | ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവ് സബീർ ഭാട്ടിയ |
5. | സ്വതന്ത്ര വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയ്ൽസ് |
6. | കംപ്യൂട്ടർ സയൻസിന്റെ പിതാവ് അലൻ ട്യൂറിംഗ് (ഇംഗ്ലണ്ട്) |
7. | ഇൻഫർമേഷൻ തിയറിയുടെ ഉപജ്ഞാതാവ് ക്ലാഡ്ഷാനൻ |
8. | കോംപാക്ട് ഡിസ്ക് കണ്ടെത്തിയത് ജെയിംസ് റ്റി. റസ്സൻ |
9. | ആദ്യ പ്രോഗ്രാമർ അഗസ്റ്റാ അഡാലൗലേസ് |
10. | ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റ്ത്തിന്റെ ഉപജ്ഞാതാവ് ലിനസ് ടോൾവാൾഡ്സ് |
11. | ഫ്രീ സോഫ്റ്റ്വെയറിന്റെ ഉപജ്ഞാതാവ് റിച്ചാർഡ് സ്റ്റാൾമാൻ |
No comments:
Post a Comment