Monday, June 22, 2020

Military Ranks | മിലിട്ടറി റാങ്കുകൾ

#കരസനവ്യോമസേനനാവികസേന
1ഫീൽഡ്മാർഷൽമാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്സ്അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ്
2ജനറൽഎയർചീഫ് മാർഷൽഅഡ്മിറൽ
3ലെഫ്: ജനറൽഎയർ മാർഷൽവൈസ് അഡ്മിറൽ
4മേജർ ജനറൽഎയർ വൈസ് മാർഷൽറിയർ അഡ്മിറൽ
5ബ്രിഗേഡിയർഎയർ കമാണ്ടർകമ്മഡോർ
6കേണൽഗ്രൂപ്പ് ക്യാപ്റ്റൻക്യാപ്റ്റൻ
7ലെഫ്റ്റനന്റ് കേണൽവിംഗ് കമാണ്ടർകമാണ്ടർ
8മേജർസ്ക്വാഡ്രൻലീഡർലെഫ്റ്റനന്റ് കമാണ്ടർ
9ക്യാപ്റ്റൻഫ്‌ളൈറ്റ് ലെഫ്റ്റനന്റ്ലെഫ്റ്റനന്റ്
10ലെഫ്റ്റനന്റ്ഫ്‌ളൈയിഗ് ഓഫീസർസബ് ലെഫ്റ്റനന്റ്

No comments:

Post a Comment