Saturday, June 13, 2020

Newspapers and Founders of the Freedom Struggle | സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ പത്രങ്ങളും സ്ഥാപകരും

1.മറാത്ത ഉൾ അക്ബർരാജാറാം മോഹൻ റോയ് ( 1822)
2.വംഗദൂത്രാജാറാം മോഹൻ റോയ് (1822)
3.ഇന്ത്യൻ മിറർദേവേന്ദ്രനാഥ ടാഗോർ ( 1862)
4.അമൃതബസാർ പത്രികശിശിർകുമാർ ഘോഷ്, മോട്ടിലാൽ ഘോഷ് (1868)
5.ബംഗദർശനബങ്കിംചന്ദ്ര ചാറ്റർജി (1873)
6.ദി ഹിന്ദുജി.എസ്. അയ്യർ, വീരരാഘവാചാരി, സുബ്ബറാവു പണ്ഡിറ്റ് (1878)
7.യുഗാന്തർബി. കെ. ഘോഷ് ഭൂപേന്ദ്രനാഥ്‌ ദത്ത്
8.വന്ദേമാതരംമാഡം ഭിക്കാജി കാമ
9.ദ ഹിന്ദുസ്ഥാൻ ടൈംസ്കെ. എം. പണിക്കർ
10.ലീഡർമദൻ മോഹൻ മാളവ്യ
11.ബഹിഷ്കൃത് ഭാരത്ബി. ആർ. അംബേദ്കർ
12.ബന്ദിജീവൻസച്ചീന്ദ്രനാഥ്‌ സന്യാൽ
13.അൽ ഹിലാൽമൗലാന അബ്ദുൾ കലാം ആസാദ്
14.യങ് ഇന്ത്യ, ഹരിജൻമഹാത്മാഗാന്ധി
15.നേഷൻഗോപാലകൃഷ്ണ ഗോഖലെ
16.കർമ്മയോഗിഅരബിന്ദോഘോഷ്
17.പ്രബുദ്ധഭാരത്, ഉദ്ബോധൻസ്വാമി വിവേകാനന്ദൻ

No comments:

Post a Comment