Tuesday, June 23, 2020

On which river is the Vazhani Dam located? | വാഴാനി അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

#അണക്കെട്ട്നദി
1പെരുവണ്ണാമൂഴി, കൊയിലാണ്ടികുറ്റ്യാടിപ്പുഴ
2കുറ്റ്യാടി, ഊരക്കുഴികുറ്റ്യാടിപ്പുഴ
3മലമ്പുഴ, പാലക്കാട്ഭാരതപ്പുഴ
4മീൻകരഭാരതപ്പുഴ
5ചുള്ളിയാർഭാരതപ്പുഴ
6പോത്തുണ്ടി, തൃശൂർഭാരതപ്പുഴ
7വാളയാർഭാരതപ്പുഴ
8പീച്ചി, ത്യശൂർകേച്ചേരിപ്പുഴ
9വാഴാനി, തൃശൂർകേച്ചേരിപ്പുഴ
10പറമ്പിക്കുളംചാലക്കുടിപ്പുഴ
11തുണക്കടവ്ചാലക്കുടിപ്പുഴ
12ഷോളയാർ, ത്യശൂർചാലക്കുടിപ്പുഴ
13പെരിങ്ങൽക്കുത്ത്, തൃശൂർചാലക്കുടിപ്പുഴ
14പൊന്മുടി, പന്നിയാർപെരിയാർ
15ആനയിറങ്കൽ, പന്നിയാർപെരിയാർ
16കുണ്ടില, പള്ളിവാസൽപെരിയാർ
17മാട്ടുപ്പെട്ടി, പള്ളിവാസൽപെരിയാർ
18ചെങ്കുളം, ഇടുക്കിപെരിയാർ
19നേരിയമംഗലം, ഇടുക്കിപെരിയാർ
20ഭൂതത്താൻകെട്ട്, ഇടുക്കിപെരിയാർ
21മുല്ലപ്പെരിയാർ, തേക്കടിപെരിയാർ
22ചെറുതോണി, ഇടുക്കിപെരിയാർ
23ഇടമലയാർ, കോതമംഗലംപെരിയാർ
24പമ്പ, ശബരിഗിരിപമ്പ
25കക്കി, ശബരിഗിരിപമ്പ
26കക്കാട്, പത്തനംതിട്ടപമ്പ
27തെന്മല, പത്തനാപുരംകല്ലടയാറ്
28പേപ്പാറ, നെടുമങ്ങാട്കരമനയാറ്
29അരുവിക്കര, തിരുവനന്തപുരംകരമനയാറ്
30നെയ്യാർ, കാട്ടാക്കടനെയ്യാറ്

No comments:

Post a Comment