Wednesday, June 17, 2020

Prism is made from which raw material? | പ്രിസം ഉണ്ടാക്കുന്നത് ഏത് അസംസ്‌കൃത വസ്തുവിൽ നിന്നാണ്?

#ഉല്പന്നംഅസംസ്കൃത വസ്തു
1.പ്രിസംഗ്ലാസ്
2.നെയ്യ്പാല്
3.മതിൽചുടുകല്ല്
4.ഫർണിച്ചർതടി
5.ഷൂസ്തുകൽ
6.കമ്പിളിവസ്ത്രംവൂൾ
7.ലോഹംഅയിര്
8.റബ്ബർറബ്ബർപാൽ
9.പഞ്ചസാരകരിമ്പ്
10.വൈൻമുന്തിരി
11.വസ്ത്രംപരുത്തി
12.ബുക്ക്പേപ്പർ
13.ചാക്ക്ചണം
14.ആഭരണംസ്വർണ്ണം
15.വെളിച്ചെണ്ണകൊപ്ര
16.പേപ്പർപൾപ്പ്

No comments:

Post a Comment