1. | ഏറ്റവും ഉയരം കൂടിയ മൃഗം
ജിറാഫ് |
2. | ഏറ്റവും വേഗതയേറിയ മൃഗം
ചീറ്റപ്പുലി |
3. | ഏറ്റവും വലിയ പക്ഷി
ഒട്ടകപക്ഷി |
4. | ഏറ്റവും ചെറിയ പക്ഷി
ഹമ്മിംഗ് പക്ഷി |
5. | ഏറ്റവും വലിയ പാമ്പ്
അനാകോണ്ട |
6. | ഏറ്റവും വലിയ സസ്തനി
നീലത്തിമിംഗലം |
7. | കരയിലെ ഏറ്റവും വലിയ ജീവി
ആഫ്രിക്കൻ ആന |
8. | ഏറ്റവും വലിയ ഉരഗം
മുതല |
9. | ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി
ആമ |
10. | ഏറ്റവും കൂടുതൽ ദൂരം പറക്കുന്ന പക്ഷി
ആർട്ടിക്ടേൺ |
No comments:
Post a Comment