1. | ബഹിരാകാശത്ത് പോയ ആദ്യ അമേരിക്കൻ വനിത സാലി കെ. റൈഡ് (1983) |
2. | ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം സ്പുട്നിക്-1 (സോവിയറ്റ് യൂണിയൻ, 1957 ഒക്ടോബർ 4). |
3. | ലോക ബഹിരാകാശയുഗം തുടങ്ങിയത് 1957, ഒക്ടോബർ 4 |
4. | അമേരിക്കയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം എക്സ്പ്ലോറർ (1958) |
5. | ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി റഷ്യയുടെ യൂറി ഗഗാറിൻ (1961) (വോസ്റ്റോക്ക് -1 എന്ന പേടകത്തിൽ) |
6. | ആദ്യമായി ബഹിരാകാശത്ത് പോയ അമേരിക്കൻ അലൻ ഷെപ്പേർഡ് |
7. | ബഹിരാകാശത്ത് പോയ ആദ്യ വനിത റഷ്യയുടെ വാലന്റീന തെരെഷ്ക്കോവ (1963 വോസ്റ്റേക്ക - V എന്ന പേടകത്തിൽ) |
8. | ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി അലക്സി ലിയോനോവ് (അമേരിക്ക) |
9. | ബഹിരാകാശത്ത് നടന്ന ആദ്യ വനിത സ്വെറ്റ്ലാന സവിറ്റ്സ്കയ |
10. | ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചിലവഴിച്ച വ്യക്തി സെർജി ക്രികാലിയേവ് (748 ദിവസങ്ങൾ) |
11. | ബഹിരാകാശത്ത് പോയ ആദ്യ ജീവി ലെയ്ക എന്ന പെൺപട്ടി (1957-ൽ സ്പുട്നിക്-2 എന്ന ബഹിരാകാശ വാഹനത്തിൽ). |
12. | ആദ്യമായി ബഹിരാകാശത്ത് പോയി മടങ്ങി വന്ന ജീവി സാം എന്ന കുരങ്ങൻ (1959 ൽ വെറും 13 മിനുട്ടുമാത്രം ബഹിരാകാശത്ത് യാത്ര നടത്തി പാരചൂട്ടിൽ സുരക്ഷിതനായി തിരിച്ചെത്തി). |
13. | ബഹിരാകാശത്ത് പോയ ഏറ്റവും പ്രായംകൂടിയ വ്യക്തി ജോൺ ഗ്ലെൻ (അമേരിക്ക, 77 വയസ്സ്. 1997 ലെ രണ്ടാമത്തെ യാത്രയിലാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്). |
14. | ആദ്യമായി ഭൂമിയെ വലംവച്ച അമേരിക്കകാരൻ ജോൺ ഗ്ലെൻ (1962) |
15. | ആദ്യമായി ബഹിരാകാശത്ത് പോയ ദമ്പതികൾ മാർക്ക് ലീ, ജൂഡി ഡേവിഡ് (അമേരിക്ക) |
16. | ലോകത്തിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ടെൽസ്റ്റാർ (യു.എസ്.എ) |
No comments:
Post a Comment