Monday, June 29, 2020

What is the substance known as 'Philosopher's Wool'? | “ഫിലോസഫേഴ്സ് വൂൾ' എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്?

1.ചിരിപ്പിക്കുന്ന വാതകം
നൈട്രസ് ഓക്സൈഡ്
2.പ്രമാണ ലായകം
ജലം
3.സാർവ്വിക ലായകം
ജലം
4.സിങ്ക് പുഷ്പങ്ങൾ
സിങ്ക് ഓക്സൈഡ്
5.വിഡ്ഢികളുടെ സ്വർണ്ണം
അയൺ പൈറൈറ്റ്സ്
6.രാസസൂര്യൻ
മഗ്നീഷ്യം
7.ഷുഗർ ഓഫ് ലെഡ്
ലെഡ് അസെറ്റേറ്റ്
8.ഓയിൽ ഓഫ് വിന്റർഗ്രീൻ
മീഥൈൽ സാലിസൈലേറ്റ്.
9.ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്?
സൾഫ്യൂറിക് ആസിഡ്
10.“ഫിലോസഫേഴ്സ് വൂൾ' എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്?
സിങ്ക് ഓക്സൈഡ്

No comments:

Post a Comment