Sunday, June 28, 2020

What is the unit of measurement of sound power? | ശബ്ദശക്തി അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ്?

1സമയത്തിന്റെ യൂണിറ്റ്സെക്കന്റ്
2വൈദ്യുത ചാർജിന്റെ യൂണിറ്റ്കൂളംബ്
3വ്യാപ്തത്തിന്റെ യൂണിറ്റ്ഘനമീറ്റർ
4ഉള്ളളവിന്റെ ഏകകംലിറ്റർ
5ആവൃത്തിയുടെ യൂണിറ്റ്ഹെർട്സ്
6വൈദ്യുതധാര അളക്കുന്നതിനുള്ള യൂണിറ്റ്ആമ്പിയർ
7താപം അളക്കുന്നതിനുള്ള യൂണിറ്റ്ജൂൾ
8ശബ്ദശക്തി അളക്കുന്നതിനുള്ള യൂണിറ്റ്ഡെസിബെൽ
9ബലത്തിന്റെ യൂണിറ്റ്ന്യൂട്ടൺ
10പ്രവൃത്തിയുടെ യൂണിറ്റ്ജൂൾ
11വൈദ്യുതരോധത്തിന്റെ യൂണിറ്റ്ഓം
12ഇലക്ട്രിക്ക് പവർ അളക്കുന്നതിനുള്ള യൂണിറ്റ്വാട്ട്
13യന്ത്രങ്ങളുടെ പവർ അളക്കുന്നതിനുള്ള യൂണിറ്റ്കുതിരശക്തി
14നീളത്തിന്റെ അംഗീകൃത യുണിറ്റ്മീറ്റർ
15വിസ്തീർണ്ണത്തിന്റെ യൂണിറ്റ്ചതുരശ്ര മീറ്റർ
16ഊഷ്മാവ് അളക്കുന്നതിനുള്ള യൂണിറ്റ്കെൽവിൻ/ഡിഗ്രിസെൽഷ്യസ്

No comments:

Post a Comment