Saturday, June 27, 2020

Which was the first color film in Malayalam? | മലയാളത്തിലെ ആദ്യത്തെ കളർ ചലച്ചിത്രം ഏതാണ്?

1.മലയാളത്തിലെ ആദ്യത്തെ 70 എം. എം. സിനിമ
പടയോട്ടം
2.മലയാളത്തിലെ ആദ്യത്തെ കളർ ചലച്ചിത്രം
കണ്ടം ബെച്ച കോട്ട്
3.മലയാളത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചലച്ചിത്രം
തച്ചോളി അമ്പു (സംവിധാനം - അപ്പച്ചൻ)
4.മലയാളത്തിലെ ആദ്യത്തെ 3 ഡി ചലച്ചിത്രം
മൈ ഡിയർ കുട്ടിച്ചാത്തൻ (സംവിധാനം - ജിജോ)
5.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
മൂന്നാമതൊരാൾ

No comments:

Post a Comment