1. | അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത കെ.സി. ഏലമ്മ |
2. | കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് സുജാത മനോഹർ |
3. | കേരള ഹൈക്കോടതിയിൽ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ. ഉഷ |
4. | ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി വനിതാ ജഡ്ജി അന്നാ ചാണ്ടി (കേരള ഹൈക്കോടതി) |
5. | കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത അന്നാ ചാണ്ടി |
6. | ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേട്ട് എൽ. ഓമനക്കുഞ്ഞമ്മ |
7. | സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി |
8. | കേരളത്തിലെ ആദ്യ വനിതാ മന്ത്രി കെ.ആർ. ഗൗരിയമ്മ |
9. | പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആനി മസ്ക്രീൻ |
10. | കേരള ഗവർണറായ ആദ്യ വനിത ജ്യോതി വെങ്കിടാചലം |
11. | ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസർ കിരൺ ബേദി |
12. | കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസർ ശ്രീലേഖ |
13. | ബുക്കർ സമ്മാനം ലഭിച്ച പ്രഥമ മലയാളി അരുന്ധതി റോയ് |
14. | ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ അന്ന മൽഹോത്ര |
15. | കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി പത്മാ രാമചന്ദ്രൻ |
16. | കേരളത്തിലെ സർവ്വകലാശാല വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ വനിത ഡോ. ജാൻസി ജെയിംസ് |
No comments:
Post a Comment