Friday, June 26, 2020

Whose pseudonym is 'Vikraman'? | 'വിക്രമൻ' എന്നത് ആരുടെ തൂലികാനാമമാണ് ?

#തൂലികാനാമങ്ങൾസാഹിത്യകാരന്മാർ
1അയ്യനേത്ത്ഫാ. ഉമ്മൻ അയ്യനേത്ത്
2അക്കിത്തംഅച്യുതൻ നമ്പൂതിരി
3ആഷാ മേനോൻകെ. ശ്രീകുമാർ
4ഇടശ്ശേരിഗോവിന്ദൻ നായർ
5ഇളംകുളംപി. എൻ. കുഞ്ഞൻപിള്ള
6ഉറുബ്പി. സി. കുട്ടിക്ക്യഷ്ണൻ
7ഏകലവ്യൻകെ. എം. മാത്യൂസ്
8എൻ. കെ. ദേശംഎൻ. കുട്ടിക്കൃഷ്ണപിള്ള
9ഒളപ്പമണ്ണസുബ്രഹ്മണ്യൻ നമ്പൂതിരി
10കാരൂർനീലകണ്ഠപിള്ള
11കാക്കനാടൻജോർജ് വർഗീസ്
12കടമ്മനിട്ടകടമ്മനിട്ട രാമകൃഷ്ണൻ
13കുറ്റിപ്പുറംകുറ്റിപ്പുറത്ത് കേശവൻ നായർ
14കുട്ടമത്ത്കുഞ്ഞിക്കൃഷ്ണക്കുറുപ്പ്
15കോവിലൻപി. വി. അയ്യപ്പൻ
16ചെറുകാട്സി. ഗോവിന്ദപിഷാരടി
17കൊടുപുന്നഗോവിന്ദഗണകൻ
18തുളസീവനംആർ. രാമചന്ദ്രൻനായർ
19തിക്കൊടിയൻപി. കുഞ്ഞനന്തൻനായർ
20തോപ്പിൽ ഭാസിഭാസ്കരൻ പിള്ള
21നന്തനാർപി. സി. ഗോപാലൻ
22നാലപ്പാട്നാരായണമേനോൻ
23നാലാങ്കൽകൃഷ്ണപിള്ള
24പിപി. കുഞ്ഞിരാമൻനായർ
25പാറപ്പുറംകെ. ഇ. മത്തായി
26പവനൻപി. വി. നാരായണൻനായർ
27മാലിവി. മാധവൻനായർ
28മലയാറ്റൂർകെ. വി. രാമകൃഷ്ണൻ
29മീശാൻകെ. എസ്. കൃഷ്ണപിള്ള
30മുലൂർഎസ്. പരമേശ്വരപ്പണിക്കർ
31രേവതിടി. ആർ. ശങ്കുണ്ണി
32വിലാസിനിഎം. കെ. മേനോൻ
33വി. കെ.എൻവി. കെ. നാരായണൻ കുട്ടി
34വിനയൻവി. എം. എൻ. പണിക്കർ
35വിക്രമൻസി. ആർ. കേരള വർമ്മ
36സിനിക്ക്എം. വാസുദേവൻ നായർ
37സഞ്ജയൻഎം. ആർ. നായർ
38സിസ്റ്റൻ ബനീഞ്ജമേരി ജോൺ തോട്ടം

No comments:

Post a Comment