Saturday, July 4, 2020

The Nobel Prize for Physics | ഭൗതികശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ പ്രശസ്തർ

#ലഭിച്ച വർഷംശാസ്ത്രജ്ഞൻകണ്ടുപിടിത്തം
11901വില്യം റോൺട്ജൻX-RAY
21903ബെക്കറൽ, പിയറി ക്യൂറി, മേരി ക്യൂറിറേഡിയോ ആക്ടീവത
31906ജെ. ജെ. തോംസൺഇലക്ട്രോൺ
41918മാക്സ് പ്ലാങ്ക്ക്വാണ്ടം തിയറി
51921ആൽബർട്ട് ഐൻസ്റ്റീൻഫോട്ടോ ഇലക്ട്രിക് നിയമം
61922നീൽസ് ബോർ (ഹെൻറിക് ഡേവിഡ്)ആറ്റത്തിന്റെ ഘടന
71930സി. വി. രാമൻരാമൻ പ്രഭാവം
81935ജെ. ചാഡ്വിക്ക്‌ന്യൂട്രോൺ
91938ഇ. ഫെർമിന്യൂക്ലിയർ പ്രകിയ
101945വോൾഫ്ഗാങ് പൗളിപൗളിയുടെ ബഹിഷ്കരണതത്വം
111964ചാൾസ്, എച്ച്. ടൗൺസ്MASER
121983എസ്. ചന്ദ്രശേഖർചന്ദ്രശേഖർ പരിധി
131956ജോൺ ബർദ്ദീൻ, വില്യം ഷോക്ലി, W.H. ബാറ്റെയ്ൻട്രാൻസിസ്റ്റർ
141972ബർദ്ദീൻ, കൂപ്പർ, ജെ. ആർ. ഷീഫർഅതിചാലകത സിദ്ധാന്തം
152001കാൾ വീമാൻ, എറിക് കോർനെൻ, വുൾഫ് ഗാങ്ബോസ് ഐൻസ്റ്റീൻ കണ്ടൻസേഷൻ എന്ന സങ്കല്പം തെളിയിച്ചു.
162005റോയ് J. ഗ്ലോബർ, ജോൺ L. ഹാൾ, തിയോഡർ W. ഹാൽഷ്പ്രകാശസ്കെയിൽ (Optical atomic clock)
172006ജോർജ്ജ് E സ്മൂത്ത്, ജോൺ C. മാത്തർമാപ്പ് ഓഫ് കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷൻ (നാസ)

No comments:

Post a Comment