Wednesday, July 8, 2020

The year of the invention of the electric battery | ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ച വർഷം

#വർഷംകണ്ടുപിടിത്തംശാസ്ത്രജ്ഞൻ
1240 BCആർക്കിമിഡീസ് തത്ത്വംആർക്കിമിഡീസ്
21600ഇലക്ട്രോസ്കോപ്പ്വില്യം ഗിൽബർട്ട്
31672പ്രകാശത്തിന്റെ കണികാ സിദ്ധാന്തംഐസക്ന്യൂട്ടൺ
41678പ്രകാശത്തിന്റെ തരംഗ സിദ്ധാന്തംക്രിസ്റ്റ്യൻ ഹൈഗൻസ്
51687ചലനനിയമങ്ങൾ, ഗുരുത്വാകർഷണ നിയമം എന്നിവ ആവിഷ്കരിച്ചുഐസക്ന്യൂട്ടൺ
61709മെർക്കുറിഗ്രബിയേൽ ഡാനിയൽ
71709തെർമോമീറ്റർഫാരൻഹീറ്റ്
81800ഇലക്ട്രിക് ബാറ്ററിഅലസാൻട്രോ വോൾട്ട
91803പരമാണുസിദ്ധാന്തംജോൺ ഡാൾട്ടൻ
101820വൈദ്യുതകാന്തിക പ്രഭാവംഹാൻസ് ക്രിസ്റ്റൻഈർസ്റ്റ്ഡ്
111820ഗാൽവനോമീറ്റർജോഹാൻ ഷ്വീഗർ
121827ഓംസ് നിയമംജോർജ് ഓം
131831വൈദ്യുതകാന്തിക പ്രേരണംമൈക്കൽ ഫാരഡെ
141842ഡോപ്പളർ പ്രഭാവംക്രിസ്റ്റ്യൻ ഡോപ്പളർ
151895എക്സ്റേവിൽഹെം റോൺട്ജൻ
161896റേഡിയോ ആക്ടിവിറ്റിഹെൻറി ബെക്വറൽ
171897ഓസിലോസ്കോപ്പ്കാൾ ഫെർഡിനന്റ് ബ്രോൺ
181898റേഡിയംമേരിക്യൂറി
191899ആൽഫ, ബീറ്റകണങ്ങൾഏണസ്റ്റ് റുഥർഫോർഡ്
201900ഗാമകിരണങ്ങൾപോൾ യു. വില്ലാർഡ്
211900ക്വാണ്ടം തിയറിമാക്സ്പ്ലാങ്ക്
221905ആപേക്ഷിക സിദ്ധാന്തംആൽബർട്ട് ഐൻസ്റ്റീൻ
231911അതിചാലകതകാമർലിങ് ഒൺസ്
241912കോസ്മിക് വികിരണങ്ങൾവിക്ടർ ഹെസ്സ്
251928രാമൻ പ്രഭാവംസി.വി. രാമൻ
261942ന്യൂക്ലിയർ റിയാക്ടർഇ ഫെർമി
271953MASERസി.എച്ച്. ടൗൺസ്
281960LASERറ്റി.എച്ച്. മെയ്മാൻ
291964ക്വാർക്ക് കണങ്ങൾമുറേ ജെൽമാൻ

No comments:

Post a Comment