Wednesday, July 1, 2020

Tuberculin test is for which diagnosis? | ട്യൂബർകുലിൻ ടെസ്റ്റ് ഏതു രോഗം കണ്ടുപിടിക്കാനുള്ളതാണ്?

#ടെസ്റ്റുകൾരോഗങ്ങൾ
1ബയോപ്സികാൻസർ
2ലെപ്രാെമിൻ ടെസ്റ്റ്കുഷ്ഠം
3എലിസ ടെസ്റ്റ്എയ്ഡ്സ്
4വെസ്റ്റേൺ ബ്ലോട്ട്എയ്ഡ്സ്
5ഷിക്ടെസ്റ്റ്ഡിഫ്തീരിയ
6ട്യൂബർകുലിൻ ടെസ്റ്റ്ക്ഷയം
7പാപ്സ്മിയർഗർഭാശയ കാൻസർ
8ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിൻപ്രമേഹം
9ഇ. ഇ. ജി.മസ്തിഷ്കരോഗങ്ങൾ
10ഇ. സി. ജി.ഹൃദ്രോഗങ്ങൾ
11മാമോഗ്രാഫിസ്തനാർബുദം
12വൈഡൽ ടെസ്റ്റ്ടൈഫോയ്ഡ്
13വാസർമാൻ ടെസ്റ്റ്സിഫിലിസ്

No comments:

Post a Comment