Tuesday, July 7, 2020

What is the official publication of the Government of India? | ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ഏതാണ്?

1Blue Bookബ്രിട്ടീഷ് ഗവൺമെന്റിന്റെ ഔദ്യോഗിക റിപ്പോർട്ട്
2Green Bookഇറ്റലി, ഇറാൻ ഗവൺമെന്റുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണം
3Gray Bookബൽജിയം, ജപ്പാൻ ഗവൺമെന്റുകളുടെ ഔദ്യോഗിക റിപ്പോർട്ട്
4White Bookപോർച്ചുഗൽ, ചൈന, ജർമ്മനി എന്നീ ഗവൺമെന്റകളുടെ ഔദ്യോഗിക റിപ്പോർട്ട്
5Orange Bookനെതർലന്റ് സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം
6Yellow Bookഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം
7White Paperഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം

No comments:

Post a Comment