Who wrote the Kama Sutra? | കാമസൂത്ര രചിച്ചത് ആരാണ്?
1 | രാമായണം | വാല്മീകി |
2 | മഹാഭാരതം | വ്യാസൻ |
3 | ഭഗവത്ഗീത | വ്യാസൻ |
4 | അർത്ഥശാസ്ത്രം | കൗടില്യൻ |
5 | അഭിജ്ഞാന ശാകുന്തളം | കാളിദാസൻ |
6 | ഋഗ്വേദം | ആര്യൻമാർ |
7 | കുമാരസംഭവം | കാളിദാസൻ |
8 | ഗീതഗോവിന്ദം | ജയദേവൻ |
9 | ബുദ്ധചരിതം | അശ്വഘോഷൻ |
10 | കാദംബരി | ബാണഭട്ടൻ |
11 | ആശ്ചര്യചൂഢാമണി | ശക്തിഭദ്രൻ |
12 | മുദ്രാരാക്ഷസം | വിശാഖദത്തൻ |
13 | ചിലപ്പതികാരം | ഇളങ്കോവടികൾ |
14 | തിരുക്കുറൾ | തിരുവള്ളുവർ |
15 | അമരകോശം | അമരസിംഹൻ |
16 | നാട്യശാസ്ത്രം | ഭരതമുനി |
17 | ഹർഷചരിതം | ബാണഭട്ടൻ |
18 | രാമചരിതമാനസം | തുളസീദാസ് |
19 | രാജതരംഗിണി | കൽഹണൻ |
20 | ഉത്തരരാമചരിതം | ഭവഭൂതി |
21 | അഷ്ഠാദ്ധ്യായി | പാണിനി |
22 | കാമസൂത്ര | വാത്സ്യായനൻ |
23 | നാഗനന്ദിനി | ഹർഷവർദ്ധനൻ |
24 | പഞ്ചതന്ത്രം | വിഷ്ണുശർമ്മ |
25 | ഷാഹ്നാമ | ഫിർദൗസി |
26 | അക്ബർനാമ | അബുൾ ഫസൽ |
27 | അയിനി - അക്ബാരി | അബുൾ ഫസൽ |
28 | ഇൻഡിക്ക | മെഗസ്തനീസ് |
29 | രത്നാവലി | ഹർഷവർദ്ധനൻ |
30 | ഹിതോപദേശം | നാരായണൻ |
31 | ദേവീചന്ദ്രഗുപ്തം | വിശാഖദത്തൻ |
32 | ബൃഹത്മഞ്ജരി | ക്ഷേമേന്ദ്രൻ |
33 | മനുസ്മൃതി | മനു |
34 | ഗതസപ്തശതി | ഹാലൻ |
No comments:
Post a Comment