1. | ഇന്ത്യയിൽ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ല എറണാകുളം ജില്ല |
2. | ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ആറ്റിങ്ങൽ കലാപം |
3. | ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച മണ്ഡലം പറവൂർ |
4. | ഇന്ത്യയിൽ ആദ്യമായി അയിത്തത്തിനെതിരെ നടന്ന സംഘടിത സമരം വൈക്കം സത്യാഗ്രഹം |
5. | ഇന്ത്യയിൽ ആദ്യത്തെ ശിശു സൗഹൃദജില്ല എറണാകുളം |
6. | ഇന്ത്യയിൽ ആദ്യത്തെ 3ഡി സിനിമ മൈഡിയർ കുട്ടിച്ചാത്തൻ |
7. | ഇന്ത്യയിൽ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തെന്മല ( കൊല്ലം) |
8. | ഇന്ത്യയിൽ ആദ്യത്തെ കേസില്ലാ ഗ്രാമം ചെറിയനാട് (ചെങ്ങന്നൂർ) |
9. | ഭരണഘടനയുടെ 356-ാം അനുഛേദത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചു വിട്ട ഇന്ത്യയിലെ ആദ്യത്തെ മന്ത്രിസഭ ഇ.എം.എസ്. മന്ത്രിസഭ |
10. | ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് |
11. | ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമ്മാണശാല ഫാക്ട് ആലുവ |
12. | ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ |
13. | ഇന്ത്യയിൽ ആദ്യമായി യൂറോപ്യന്മാർ നിർമ്മിച്ച കോട്ട ഫോർട്ട് മാനുവൽ (കൊച്ചി) |
14. | ഇന്ത്യയിലെ ആദ്യത്തെ മയിൽ സംരക്ഷണകേന്ദ്രം ചൂളന്നൂർ (തൃശൂർ, പാലക്കാട് ജില്ലകളിൽ) |
15. | ഇന്ത്യയിൽ ആദ്യമായി ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച സംസ്ഥാനം കേരളം |
16. | ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി |
17. | ഇന്ത്യയിലെ ആദ്യത്തെ ജൂത ദേവാലയം മട്ടാഞ്ചേരി |
18. | ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഇടുക്കി |
19. | ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് കാര്യവട്ടം (തിരുവനന്തപുരം) |
20. | ഇന്ത്യയിൽ ആദ്യമായി വധശിക്ഷ നിർത്തിക്കൊണ്ട് ഉത്തരവിറക്കിയ ഭരണാധികാരി ശ്രീചിത്തിരതിരുനാൾ |
21. | ഇന്ത്യയിൽ ആദ്യമായി ടൂറിസം സൂപ്പർ ബാൻഡ് പദവിക്ക് അർഹമായ സംസ്ഥാനം കേരളം |
22. | ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ്ങ് സംസ്ഥാനം കേരളം |
23. | ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം കേരളം |
No comments:
Post a Comment