Sunday, January 24, 2021

പ്രസിദ്ധമായ ആത്മകഥകൾ | Famous Autobiographies

1.എന്റെ നാടുകടത്തൽ
സ്വദേശാഭിമാനി രാമക്യഷ്ണപിള്ള
2.മറക്കാനാവാത്ത അനുഭവങ്ങൾ
സി. അച്യുതമേനോൻ
3.എന്റെ നാടകസ്മരണകൾ
പി.ജെ. ആന്റണി
4.ജീവിതസ്മരണകൾ
ഇ.വി. കൃഷ്ണപിള്ള
5.ജീവിത സമരം
സി. കേശവൻ
6.എതിർപ്പ്
പി. കേശവദേവ്
7.എന്റെ കഥ
മാധവിക്കുട്ടി
8.കണ്ണീരും കിനാവും
വി.ടി. ഭട്ടതിരിപ്പാട്
9.ജീവിതപ്പാത
ചെറുകാട്
10.ഓർമ്മയുടെ ഓളങ്ങളിൽ
ജി. ശങ്കരക്കുറുപ്പ്
11.ഞാൻ
എൻ.എൻ.പിള്ള
12.ആരോടും പരിഭവമില്ലാതെ
എം.കെ.കെ.നായർ
13.അരങ്ങുകാണാത്ത നടൻ
തിക്കോടിയൻ
14.ഒരുസർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ
പി.കെ.ആർ. വാര്യർ
15.ഒളിവിലെ ഓർമ്മകൾ, ഒളിവിലെ ഓർമ്മകൾക്കുശേഷം
തോപ്പിൽഭാസി
16.അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക്
ഭാരതി ഉദയഭാനു
17.ഓർമ്മയുടെ അറകൾ
ബഷീർ
18.മരിക്കാത്ത ഓർമ്മകൾ
പാറപ്പുറത്ത്
19.എന്നെ തിരയുന്ന ഞാൻ
പി. കുഞ്ഞിരാമൻനായർ
20.എന്റെ ജീവിതം അരങ്ങിലും അണിയറയിലും
കലാമണ്ഡലം കൃഷ്ണൻനായർ
21.ഏഴായിരം രാവുകൾ
തോപ്പിൽ കൃഷ്ണപിള്ള
22.ചിദംബര സ്മരണ
ബാലചന്ദ്രൻ ചുള്ളിക്കാട്
23.വ്യാഴവട്ട സ്മരണകൾ
ബി. കല്യാണിയമ്മ
24.സമരത്തീച്ചൂളയിൽ
ഇ.കെ.നായനാർ
25.എന്റെ ഇന്നലെകൾ
വെള്ളാപ്പള്ളി നടേശൻ
26.മനസാ സ്മരാമി
എസ്.ഗുപ്തൻനായർ

2 comments:

  1. Good article! We will be linking to this particularlly grat
    content oon our website. Keep up the good writing.

    ReplyDelete
  2. Good write-up. I absolutely apprciate this site.
    Stick with it!

    ReplyDelete